Posts

2000 രൂപയുടെ നിരാശ

ഇന്നലെ ഞാൻ ആയിരുന്നു ഒന്നു അക്കൗണ്ട്സ് കൈകാര്യം ചെയ്തിരുന്നത് അത് നിർഭാഗ്യവശാൽ 2000 രൂപ രൂപ എൻറെ കയ്യിൽ നിന്നും നിന്നും കാണാതായി അത് എങ്ങനെ സംഭവിച്ചതാകാം എന്നതിനെക്കുറിച്ച് കുറിച്ച് ഞാൻ ഒരുപാട് ആലോചിക്കുന്നു ആലോചിക്കേണ്ടിയിരിക്കുന്നു ഇതുവരെ ഒരു എത്തും പിടിയും കിട്ടിയില്ല എന്തായാലും അതിന് പിന്നാലെ ഇനി കൂടുതൽ തൽക്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല ഇല്ല പക്ഷേ ഈ സന്ദർഭങ്ങളിൽ ഇൽ എനിക്ക് വല്ലാതെ അതെ നിരാശയും അതുപോലെതന്നെ ദേഷ്യവും എല്ലാം വരാറുണ്ട് അത്തരം ഒരു സാഹചര്യമാണ് ഇപ്പോൾ ഇത് ഞാൻ എങ്ങനെ തരണം ചെയ്യണം എന്നതിനെ കുറിച്ചാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ഇത് ഒരു വലിയ വിഷയം ഒന്നുമില്ല എനിക്കറിയാം അല്ലാഹു നമുക്ക് എനിക്ക് ഒരുപാട് ആട് ക്യാഷ് തരുന്നുണ്ട് ഉണ്ട് അതിൽ അതിൽ ഒരു 2000 രൂപ രൂപ നമുക്ക് മിസ്സ് ആകുമ്പോഴേക്കും നാമൊക്കെ അല്ലാതെ നിരാശയിൽ അകപ്പെട്ടു പോവുകയാണ് ഞാനിപ്പോൾ ഇപ്പോൾ ആലോചിക്കുന്നത് അത് വീടും നാടും എല്ലാം നഷ്ടപ്പെട്ട ഡൽഹിയിലെ സഹോദരങ്ങളെ കുറിച്ചാണ് അതുപോലെ ഇന്നലെ ഇന്നലെ എൻറെ എല്ലി പാപ്പി വലിയ പാപ്പി രണ്ടു ലക്ഷത്തി എൺപതിനായിരം രൂപ രൂപ സിനിമ അതിൻറെ പേരിൽ ഒരു വിഷയം ഉണ്ടായി ഒരു സംസാരം അതിൽ വന്നത് അത് അത...

ആമുഖം

ഒരുപാട് നാളത്തെ എൻറെ സ്വപ്നമായിരുന്നു ഒരു ബ്ലോഗർ ആകുക എന്നുള്ളത് ശരിക്ക് 2011 ൽ തന്നെ ഞാൻ അതിനുള്ള ശ്രമം നടത്തിയിട്ടുണ്ട് പക്ഷേ അന്ന് ഇന്നത്തെ പോലെ ലെ മലയാളത്തിൽ എഴുതാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു വോയിസ്  എഴുത്തിലൂടെയും മറ്റും ഇപ്പോൾ ഓൾ സൗകര്യങ്ങൾ വർദ്ധിച്ചു  ചു അതുകൊണ്ടുതന്നെ ഞാൻ എൻറെ ശ്രമം വീണ്ടും തുടങ്ങുന്നു. എന്നാൽ ഞാൻ വലിയ എഴുത്തുകാരൻ ഒന്നുമല്ല എങ്കിലും ചെറിയ തോതിൽ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവങ്ങൾ ഞാൻ പങ്കുവെക്കാനാണ് ആഗ്രഹിക്കുന്നത്. എനിക്ക്  എൻറെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് പിന്നോട്ടുള്ള ഒരു നോട്ടം ആവശ്യമാണ്. ജീവിതത്തിൻറെ പല സന്ദർഭങ്ങളിലും ഒറ്റപ്പെടലുകളും ദുരനുഭവങ്ങളും ഒക്കെ അനുഭവിച്ചപ്പോൾ ഞാൻ എന്തെല്ലാം ചെയ്തു എന്നാണ് എനിക്ക് അറിയേണ്ടത് ചിലപ്പോഴൊക്കെ ദുരനുഭവങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ  ഒരേ പ്രവർത്തനങ്ങൾ തന്നെ അല്ലെങ്കിൽ ഒരേ രീതി തന്നെ എൻറെ ജീവിതത്തിൽ സ്വീകരിക്കുന്നത് കൊണ്ടാകാം. അത്തരം സന്ദർഭങ്ങൾ എങ്ങനെ തരണം ചെയ്യാം എന്ന് മനസ്സിലാക്കാൻ കഴിയും. ഞാൻ വിചാരിക്കുന്നത് എല്ലാ ദിവസങ്ങളിലും ഞാൻ എൻറെ ജീവിതത്തിലെ നല്ല അനുഭവങ്ങൾ നെഗറ്റീവ് അനുഭവങ്ങളും ഞാൻ രേഖയാക്...