2000 രൂപയുടെ നിരാശ
ഇന്നലെ ഞാൻ ആയിരുന്നു ഒന്നു അക്കൗണ്ട്സ് കൈകാര്യം ചെയ്തിരുന്നത് അത് നിർഭാഗ്യവശാൽ 2000 രൂപ രൂപ എൻറെ കയ്യിൽ നിന്നും നിന്നും കാണാതായി അത് എങ്ങനെ സംഭവിച്ചതാകാം എന്നതിനെക്കുറിച്ച് കുറിച്ച് ഞാൻ ഒരുപാട് ആലോചിക്കുന്നു ആലോചിക്കേണ്ടിയിരിക്കുന്നു ഇതുവരെ ഒരു എത്തും പിടിയും കിട്ടിയില്ല എന്തായാലും അതിന് പിന്നാലെ ഇനി കൂടുതൽ തൽക്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല ഇല്ല പക്ഷേ ഈ സന്ദർഭങ്ങളിൽ ഇൽ എനിക്ക് വല്ലാതെ അതെ നിരാശയും അതുപോലെതന്നെ ദേഷ്യവും എല്ലാം വരാറുണ്ട് അത്തരം ഒരു സാഹചര്യമാണ് ഇപ്പോൾ ഇത് ഞാൻ എങ്ങനെ തരണം ചെയ്യണം എന്നതിനെ കുറിച്ചാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ഇത് ഒരു വലിയ വിഷയം ഒന്നുമില്ല എനിക്കറിയാം അല്ലാഹു നമുക്ക് എനിക്ക് ഒരുപാട് ആട് ക്യാഷ് തരുന്നുണ്ട് ഉണ്ട് അതിൽ അതിൽ ഒരു 2000 രൂപ രൂപ നമുക്ക് മിസ്സ് ആകുമ്പോഴേക്കും നാമൊക്കെ അല്ലാതെ നിരാശയിൽ അകപ്പെട്ടു പോവുകയാണ് ഞാനിപ്പോൾ ഇപ്പോൾ ആലോചിക്കുന്നത് അത് വീടും നാടും എല്ലാം നഷ്ടപ്പെട്ട ഡൽഹിയിലെ സഹോദരങ്ങളെ കുറിച്ചാണ് അതുപോലെ ഇന്നലെ ഇന്നലെ എൻറെ എല്ലി പാപ്പി വലിയ പാപ്പി രണ്ടു ലക്ഷത്തി എൺപതിനായിരം രൂപ രൂപ സിനിമ അതിൻറെ പേരിൽ ഒരു വിഷയം ഉണ്ടായി ഒരു സംസാരം അതിൽ വന്നത് അത് അത് നഷ്ടപ്പെട്ടത് എനിക്ക് ഒരു ഒരു വിഷമവുമില്ല ഇല്ല എന്നായിരുന്നു കാരണം ഒരുപാട് ഉണ്ടെങ്കിലും എനിക്ക് മനസ്സിലാകുന്ന ഒരു ഒരു രണ്ടായിരം രൂപ എനിക്ക് ആവശ്യമുണ്ടെങ്കിൽ എത്ര ദിവസം ഉണ്ടാവും വലിയ ഉപ്പാക്ക് അ എന്തായാലും ലും ഇതിൻറെ പേരിൽ ഇനി ഞാൻ ശ്രമിക്കുന്നില്ല അല്ല സംഭവിച്ചത് സംഭവിച്ചു മാത്രമല്ല അല്ല ഇതിനുമുമ്പും അതും 2000 രൂപ എനിക്ക് മിസ്സ് ആയിട്ടുണ്ട് ഉണ്ട് ഓർമ്മ ശക്തി കൂടിക്കൂടി വരുന്നുണ്ട് ഇതാ ഈ നിമിഷം മുതൽ ഞാൻ ഞാൻ ഞാൻ തരണം ചെയ്യാൻ ശ്രമിക്കുകയാണ് ഇനി ആ 2000 രൂപ ജീവിക്കുകയാണെങ്കിൽ എങ്കിൽ അള്ളാ ഒരായിരം കൂടി കൂട്ടി ഞാനത് അത് കലാപബാധിതർക്ക് വേണ്ടി നൽകുന്നു എന്നാണ് ഈ സംഭവത്തോടെ എനിക്ക് പ്രതികരിക്കാൻ ഉള്ളത്
Comments
Post a Comment